കൊല്ലം: മലദ്വാരത്തിൽ ഒളിപ്പിച്ച് 107 ഗ്രാം MDMA കടത്തി, രണ്ടാം പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി
Kollam, Kollam | Aug 6, 2025
വിപണിയിൽ അഞ്ചര ലക്ഷം രൂപ വിലവരുന്ന 107 ഗ്രാം എം ഡി എം എ പിടികൂടിയ കേസിൽ രണ്ടാം പ്രതിയെ ബാംഗ്ലൂരിൽ നിന്നും കൊല്ലം ഈസ്ട് ...