താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, പത്തോളം പേർക്ക് പരിക്ക്
പുതുപ്പാടി പഞ്ചായത്ത് ബസാറിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. താമരശ്ശേരി: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണ് അപകടം. വയനാട് ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ കാർ വയനാട്ടിലേക്ക് PWD കെട്ടിടം പണിക്കായുള്ള തൊഴിലാളികളുമായി പോകുകയായിരുന്ന പിക്കപ്പിൽ ഇടിക്കുകയും, തുടർന്ന് റോഡിൽ കറങ്ങിയ കാർ മറ്റൊരു ലോറിയിൽ ഇടിക്കുകയുമായിരുന്നു.ഇടിയുടെ ആഘാദ