താമരശ്ശേരി: താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ നിന്ന് യുവാക്കൾ കൊക്കയിൽ വീണു.
താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ നിന്നും യുവാക്കൾ കൊക്കയിലേക്ക് വീണു. താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ വെച്ച് രണ്ടു യുവാക്കൾ കൊക്കയിലേക്ക് വീണു . കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാറിൽ വരികയായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ 4 അംഗ സംഘത്തിലെ ശരത്ത്-(34), നിതിന് എന്നിവരാണ് കൊക്ക