കൊയിലാണ്ടി: കൊയിലാണ്ടിയിൽ കടലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊയിലാണ്ടിയിൽ കടലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. സായിപാർവതി എന്ന ബോട്ടിൽ 14 തൊഴിലാളികളാണ് കടലിൽ കുടുങ്ങിയത് എഞ്ചിൻ തകരാറിനെത്തുടർന്ന് ബോട്ട് കേടാവുക ആയിരുന്നു ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രാവിലെ 6 മണിയോടെ ഇവരെ രക്ഷിച്ചത് കൊയിലാണ്ടി ഹാർബറിൽ നിന്ന് നാല് ഉദ്യോ