താമരശ്ശേരി: കോടഞ്ചേരിയിൽ ഇടിമിന്നൽ തട്ടി തെങ്ങ് കത്തി.
ഇടിമിന്നൽ തട്ടി തെങ്ങു കത്തി. കോഴിക്കോട് കോടഞ്ചേരി സ്വദേശി തോമസിൻ്റെ പറമ്പിലെ തെങ്ങാണ് കത്തിയത്. ഇന്ന് രാത്രി 8.30 നായിരുന്നു സംഭവം മറ്റ് ആളപായങ്ങളോ, നഷ്ടങ്ങളോ ഇല്ല. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. അതിനിടയിൽ ഉണ്ടായ ശക്തമായ ഇടിമിന്ന