താമരശ്ശേരി: കാരാടിയിൽ കെട്ടിടത്തിനു മുകളിൽ തീപിടുത്തം
താമരശ്ശേരിയിൽ കെട്ടിടത്തിന് മുകളിൽ തീപിടുത്തം. താമരശ്ശേരി കാരാടിയാലുള്ള ഷോപ്പിംഗ് കോംപ്ലക്സിനു മുകളിൽ സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ സൂക്ഷിച്ച ഭാഗത്താണ് തി പിടിച്ചത്. ഉച്ചക്ക് 2 നായിരുന്നു സംഭവം. നാട്ടുകാരും വ്യാപാരികളും ചേർന്ന് ആദ്യഘട്ടം തീയണക്കാൻ ശ്രമിച്ചു, പിന്നീട് മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. നാശനഷ്ടംതിട്ടപ്പെടുത്തിയിട്ടില്ല. കാരാടി സ്വദേശി വിനോദിൻ്റെ ഉടമസ്ഥതയി