താമരശ്ശേരി: ചുരത്തിൽ നിയന്ത്രണം നിലവിൽ വന്നു
താമരശ്ശേരി ചുരത്തിലെ നിയന്ത്രണം നിലവിൽ വന്ന്. വൈകീട്ട് 7 മണി മുതൽ ആണ് നിയന്ത്രണം തുടങ്ങിയത്. ചുരത്തിൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ അറിയിച്ചു. വൈകുന്നേരം 7 മണി മുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും, കൂട്ടം കൂടി നില്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.