കോഴിക്കോട് പെരുമണ്ണ പഞ്ചായത്തിലെ ഇരുപതാം വാർഡ് പന്നിയൂർക്കുളത്തും കൽപ്പറ്റ നഗരസഭയിൽ ഓണിവയലിലും വോട്ട് ഉണ്ടെന്നാണ് ആരോപണം. ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതി തന്നെ കള്ള വോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റഫീഖ് പറഞ്ഞു