ഓണം വിൽപനക്കായി സൂക്ഷിച്ചിരുന്ന ചാരായവും കോടയും പിടികൂടി. കോട്ടാങ്ങൽ കിടാരക്കുഴി സ്വദേശി ശിവദാസൻപിള്ള യുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 40 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും റാന്നി റെയിഞ്ച് എക്സൈസ് അധിക്യതർ പിടികൂടി . റാന്നി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അജികുമാറിെൻറ നേതൃത്വത്ത്രിലായിരുന്നു പരിശോധന