താവക്കര കണ്ണൂർ സർവകലാശാല ആസ്ഥാന പ യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകനെ തടഞ്ഞ് വച്ച് അക്രമിച്ച സംഭവത്തിൽ കെ.എസ്.യു - എം. എസ്. എഫ് നേതാക്കളായ24 പേർക്കെതിരെ വധശ്രമത്തി ന് പോലീസ് കേസ്. ഹരീകൃഷ്ണൻ പാളാട് , ഉനൈ സ് കൂടാളി, സഫ്വാൻ കടൂർ , തസ്ലീം അടിപ്പാലം തുട ങ്ങി 24 പേർക്കെതിരെയാണ് വധശ്രമത്തിന് കേസെ ടുത്തത്. SFI പ്രവർത്തകൾ സി. വി അതുലിൻ്റെ പ രാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടു ത്തത്. എസ്. എഫ്. ഐ മയ്യിൽ ഏരിയാ സെക്രട്ടറി യായ അതുലിനെയും ആഷിഷ് , വൈഷ്നവ്, സനാ ദ്, അശ്വന്ത്, തുടങ്ങിയവരെ UDSF പ്രവർത്തകർ കല്ലുകൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ചു .