Thiruvananthapuram, Thiruvananthapuram | Aug 24, 2025
വെള്ളറട പനച്ചമൂട്ടില്‍ റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കു ലോറിയിൽ നിർമാണ സാധനം കയറ്റിക്കൊണ്ടുവന്ന ടോറസ് ലോറി ഇടിച്ചു അപകടം.ഇന്ന് രാവിലെ ആണ് അപകടം ഉണ്ടായത്. ചരക്ക് ലോറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർക്കും ക്ലീനര്‍ക്കും സാരമായ് പരിക്കേറ്റു. പലവ്യഞ്ജനം കയറ്റിവന്ന മിനി ലോറി െ്രെഡവര്‍ക്ക് ഉറക്കം വന്നത് കാരണം റോഡ് വക്കില്‍ വാഹനം നിര്‍ത്തിയ ശേഷം ലോറിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. ചെറിയ കൊല്ലയില്‍ നിന്നും വെള്ളറടയിലേക്ക് വരികയായിരുന്ന ടാറസ് ലോറി റോഡ് വക്കില്‍ നിര്‍ത്തിയിരുന്ന ലോറിയെ ഇടിച്ചു തെറിപ്പിച്ചു