മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉള്ള അയ്യപ്പഭക്തരുടെ ശാപം തീരാനായി പണിക്കർ നിർദ്ദേശിച്ച പരിഹാരക്രിയയുടെ ഭാഗമായി ആണോ ശബരിമല സന്നിധാനത്ത് അയ്യപ്പ സംഗമം നടത്തുന്നതെന്ന് അറിയില്ലെന്ന് ശോഭാ സുരേന്ദ്രൻ.ഒറ്റപ്പാലത്ത് ഗണേശോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ