Download Now Banner

This browser does not support the video element.

ദേവികുളം: പരീക്ഷക്കിടെ കോപ്പിയടി പിടിച്ചതിന് വിദ്യാർത്ഥികൾ പീഠന പരാതി നൽകി, തന്നെ കോടതി വിട്ടയച്ചതായി അധ്യാപകൻ മറയൂരിൽ പറഞ്ഞു

Devikulam, Idukki | Sep 2, 2025
2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഹാളില്‍ കോപ്പിയടി പിടിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ പീഡന പരാതി നല്‍കിയത്. എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ത്ഥിനികള്‍ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ വെച്ചാണെന്നാണ് സര്‍വ്വകലാശാല അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പെണ്‍കുട്ടികള്‍ തന്നെ ഈ കാര്യം കമ്മീഷനോട് സമ്മതിച്ചു. തന്നെ കുടുക്കാന്‍ കോളജ് അധികൃതരും കൂട്ടുനിന്നതായാണ് ആനന്ദിന്റെ ആരോപണം. മാനസിക പീഡനത്തില്‍ നിന്ന് മോചനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഈ അധ്യാപകന്‍.
Read More News
T & CPrivacy PolicyContact Us