സോമൻ എന്ന ആളുടെ വീടിനു ആണ് തീ പിടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. തീ അടുത്ത വീടുകളിലേക്ക് കൂടി തീ പടർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ അരും ഉണ്ടായിരുന്നില്ല. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.വീട്ടുടമസ്ഥാൻ ക്ഷേത്ര ദർശനത്തിന് പോയ സമയതാണ് അപകടം ഉണ്ടായത്. വീട്ടിന്റെ മേൽകൂരയിൽ നിന്ന് പുക ഉയരുന്ന കണ്ട നാട്ടുകാർ ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ചെങ്കൽചൂളയിൽ നിന്ന് രണ്ട് യൂണിറ്റ് സ്ഥാലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.