മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് അറസ്റ്റിൽ. കാസർഗോഡ് പട്ടയങ്കനം പുരയിടത്തിൽ വീട്ടിൽ റാഷിദ് അഷ്റഫ് ആണ് ഞായറാഴ്ച അറസ്റ്റിൽ ആയത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് യുവാവിനെ 9.3 ഗ്രാം എംഡി എം എയുമായി പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടയാണ് പിടിയിലാകുന്നത്