ഒറ്റപ്പാലത്ത് മായന്നൂർ പാലത്തിനു മുകളിൽ നിന്നും വാണിയംകുളം സ്വദേശിനിയായ യുവതി പുഴയിലേക്കു ചാടി,നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം . വാണിയംകുളം സ്വദേശിനിയായ 28 കാരിയാണ് പുഴയിലേക്ക് ചാടിയത്.