എടത്തനാട്ടുകര വട്ടമണ്ണപ്പുറം വണ്ണപ്പുറം എൽ. പി. സ്കൂളിൽ പാചകപ്പുരയിൽ തീപിടുത്തം . മണ്ണാർക്കാട്, എടത്തനാട്ടുകര. വട്ടമണ്ണപ്പുറം എൽ. പി. സ്കൂളിൽ വ്യാഴാഴ്ച രാവിലെ 9. 45 ഓടുകൂടി ആയിരുന്നു തീപിടുത്തം സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുരയിൽ ആയിരുന്നു തീപിടുത്തം. സ്കൂളിൻറെ പിറകുവശത്ത് ആയിരുന്നു പാചകപ്പുര.