6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ അന്തിക്കാട്, പെരിങ്ങോട്ടുകര എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് ഉത്തരവ് ലംഘിച്ചതിനാലാണ് അറസ്റ്റ്. വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിൽ പ്രതിയായ അജിത്ത് ആകെ 9 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.