Download Now Banner

This browser does not support the video element.

തൃശൂർ: നടത്തറയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവിനെ ജീപ്പിടിച്ചു

Thrissur, Thrissur | Aug 31, 2025
പാലക്കാട് കോട്ടായി സ്വദേശി ഹരി ( 25)ക്കാണ് പരിക്കേറ്റത്. നടത്തറ ദേശീയപാതയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഹരി ബൈക്കോടിച്ച് വരുന്നതിനിടയിൽ നായ കുറുകെ ചാടുകയായിരുന്നു. ഇതോടെ ബൈക്ക് മറിയുകയും ഹരി റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഇതേസമയം ഇതുവഴി വന്ന ജീപ്പിടിക്കുകയായിരുന്നു. ഹരിയുടെ ഇടതുകാലിനാണ് ഗുരുതരമായി പരിക്കേറ്റത്:ഓടി കൂടിയ നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Read More News
T & CPrivacy PolicyContact Us