മണത്തല താഴത്ത് വീട്ടിൽ 26 വയസ്സുള്ള വലിയോൻ എന്ന് വിളിക്കുന്ന അർഷാദിനെയാണ് ഗുരുവായൂർ എ.സി.പി പ്രേമാനന്ദകൃഷ്ണന്റെ നിർദ്ദേശാനുസരണം ചാവക്കാട് ഐ.എസ്.എച്ച്.ഒ. വി.വി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. മണത്തല താഴത്ത് വീട്ടിൽ വലിയോൻ എന്ന് വിളിക്കുന്ന 26 വയസ്സുള്ള അർഷാദാണ് പോലീസിൻ്റെ പിടിയിലായത്. തങ്ങൾപടി സ്വദേശി പൊന്നേത്ത് വീട്ടിൽ 29 വയസ്സുള്ള ഫദലുവിനാണ് കുത്തേറ്റത്.