കോഴിക്കോട് റൂറൽ പോലീസ് മേധാവി കെ ഇ ബൈജു ഐപിഎസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി സുഷീർ കാക്കൂർ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ പത്തരയോടെ ചെളന്നൂർ ബ്ലോക്കിന് സമീപം പ്രവർത്തിച്ചിരുന്ന വ്യാജവാറ്റു കേന്ദ്രം കണ്ടെത്തിയത് പരിശോധനയിൽ 150 ലിറ്റർ വ്യാജവാറ്റും വാറ്റ് ഉപകരണങ്ങളും പോലീസ് സംഘം കണ്ടെടുത്ത നശിപ്പിച്ചു സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ