തടിയമ്പാട് വിമലഗിരി സ്വദേശി വടക്കേടത്ത് സതീഷാണ് മരത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. രത്തിനു മുകളില്‍ കയറുന്നത് കണ്ട് നാട്ടുകാര്‍ ഇടുക്കി പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കുകയായിരുന്നു.