തോട്ടം മേഖലയിലെ 120 വിദ്യാര്‍ത്ഥികളാണ് മൂന്നാര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിയ്ക്കുന്നത്. വൈദുതി ബന്ധം ഇാത്തതിനാല്‍ നിലവില്‍ ശുചിമുറിയിലേയ്ക് പോലും വെള്ളം എത്തിയ്ക്കാന്‍ സാധിയ്ക്കുന്നില്ല. സമീപ വീട്ടില്‍ നിന്നും വെള്ളം ഹോസ് മുഖേന എത്തിച്ച് പിന്നീട് ബക്കറ്റില്‍ എടുത്ത് ഉപയോഗിയ്ക്കുകയാണ് ചെയ്യുന്നത്. സ്‌കൂളിലെ വിവിധ ലാബുകളുടെ പ്രവര്‍ത്തനം പോലും തടസപ്പെട്ട സാഹചര്യമാണുള്ളത്. കെട്ടിടത്തിന് എന്‍ ഓ സി ലഭിയ്ക്കുന്നതിനുള്ള രേഖകള്‍ സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.