Download Now Banner

This browser does not support the video element.

താമരശ്ശേരി: തിരുവമ്പാടി MLAയുടെ ഭാര്യക്ക് ഇരട്ട വോട്ടെന്ന് കോൺഗ്രസ്, ജാഗ്രതക്കുറവുണ്ടായെന്നും തിരുത്താൻ നടപടിയെന്നും ലിന്റോ ജോസഫ്

Thamarassery, Kozhikode | Sep 9, 2025
കോഴിക്കോട്: തിരുവമ്പാടി എം.എൽ.എയും സി.പി.എം നേതാവുമായ ലിന്റോ ജോസഫിന്റെ ഭാര്യ അനുഷയുടെ പേരിൽ ഇരട്ട വോട്ട് ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ്‌ രംഗത്ത്. സെപ്തംബർ രണ്ടിന് പുറത്തിറക്കിയ പുതുക്കിയ വോട്ടർ പട്ടികയിലാണ് എം.എൽ.എയുടെ ഭാര്യ അനുഷക്ക് മുക്കം മുൻസിപ്പാലിറ്റിയിലെ 17-ാം വാർഡായ കച്ചേരിയിലും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡായ ആനയോടും വോട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് വാർഡിലെയും വോട്ടേഴ്‌സ് ലിസ്റ്റുമായി യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാൽ എഫ്.ബിയി
Read More News
T & CPrivacy PolicyContact Us