Download Now Banner

This browser does not support the video element.

കൊടുങ്ങല്ലൂർ: കൈപ്പമംഗലത്ത് യുവാക്കളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം, രണ്ട് പ്രതികൾ പിടിയിൽ

Kodungallur, Thrissur | Aug 28, 2025
ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടിൽ നജീബ്, പള്ളിപ്പറമ്പിൽ വീട്ടിൽ റിഫാദ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടിൽ  ബിലാൽ , ബന്ധുവായ സുൻസാം എന്നിവരെയാണ് സംഘം കുത്തിപ്പരിക്കേൽപിച്ചത്.
Read More News
T & CPrivacy PolicyContact Us