ചെമ്പൂത്ര സ്വദേശി വിനോദ് ആണ് മരിച്ചത്. സുഹൃത്തുക്കളും ഒന്നിച്ച് കുളിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. തൃശൂരിൽ നിന്നും ഫയർഫോഴ്സ് സ്കൂബ സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.