റോഡിലെ കുഴികൾ അടക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിയിൽ റോഡിൽ വാഴനട്ടും മീൻ പിടിച്ചു പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മുള്ളൻകൊല്ലി മുതൽ പെരിക്കല്ലൂർ വരെ റോഡിന്റെ പല ഭാഗങ്ങളിലും വൻകുഴികൾ രൂപപ്പെട്ടത് മൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്