മുക്കം: അഥിതി തൊഴിലാളിയായ വെസ്റ്റ്ബാംഗാൾ സ്വദേശി ആരിഫലി(23)യെയാണ് ഇന്ന് വൈകീട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. മുക്കം തൃക്കുടമണ്ണ അമ്പലം റോഡിൽ പോസ്റ്റ് ഓഫീസിന് എതിർവശത്തെ ക്വാർട്ടേഴ്‌സിന്റെ മുകളിൽ നിലയിലെ റൂമിലാണ് സംഭവം. സംഭവത്തിൽ മുക്കം പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണെന്ന് നാട്ടുകാർ രാത്രി ആറേ മുക്കാലോടെ അറിയിച്ചു. സംഭവം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. യുവാവ് റൂമിലെ ഓലപ്പായയിൽ കഴു