തൃപ്രയാർ ഇസ്ലാമിക് സെന്റർ ജുമാ മസ്ജിദിലേക്ക് അതിക്രമിച്ച് കയറി ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷണം ചെയ്ത കേസിലെ പ്രതി പിടിയിൽ.മുറ്റിച്ചുർ കോക്കമുക്ക് സ്വദേശി കരിക്കപ്പീടിക വീട്ടിൽ ഷജീർ 27 വയസ് എന്നയാളെയാണ് ഇന്ന് ഉച്ചയോടെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.