പയ്യോളി ഫ്രൂട്ട്സ് വ്യാപാരിയായ ചാലിൽ റോഡിൽ വടക്കേ മൂപ്പിച്ചതിൽ എംസി സെമീറിന്റെ മകൻ മുസമ്മിൽ 21 മരണപ്പെട്ടത് ഇന്നലെ കോരപ്പുഴ പാലത്തിൽ പുലർച്ചെ ഏഴ് മണിയോടെയാണ് സംഭവം സഹോദരൻ റിസ്വാൻ 24 പരിക്കുകളോടെ ചികിത്സയിലാണ് മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു ഇവരെ പുറത്തെടുത്തത്