അമ്മയും മകനും മാത്രമാണ് അപകട സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ രണ്ട് മണിക്കൂറോളം വാഹനത്തിൽ കുടുങ്ങി. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.