Download Now Banner

This browser does not support the video element.

തിരുവനന്തപുരം: വലയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം, കടലില്‍ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം വിഴിഞ്ഞത്ത് കണ്ടെത്തി

Thiruvananthapuram, Thiruvananthapuram | Aug 24, 2025
കടലില്‍വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തി. ചെറിയതുറ ബീമാപളളി കോളനിയില്‍ പരേതരായ ജെറോണിന്റെയും ഫിലോമിനയുടെയും മകന്‍ ആല്‍ബി (49) എന്നയാളുടെ മൃതദേഹമാണ് വിഴിഞ്ഞത്തുനിന്ന് മീന്‍പിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയത്.
Read More News
T & CPrivacy PolicyContact Us