മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ആറ്റുകാൽ സ്വദേശി ചാത്തൻ സജീവ് എന്ന് വിളിക്കുന്ന സജീവാണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്. കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് സജീവ്. സുഹൃത്തുക്കളുമായി വീട്ടിൽ ഇരുന്ന്മദ്യപിക്കുകയായിരുന്ന പ്രതി കൂടുതലായി മദ്യം കൊടുക്കാത്തതിന്റെ വിരോധത്തിൽ സുഹൃത്തായ രാഹുലിനെ കമ്പികൊണ്ട് തുടയിൽ കുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് ആയിരുന്നു