ഇന്ന് രാവിലെ 7 30നാണ് ഈ അപകടം സംഭവിച്ചത് കോഴിക്കോട്ടേക്ക് കോഴിയുമായി വന്ന മിനിവാൻ എതിരെ വരികയായിരുന്നു സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് രാമനാട്ടുകരയിലെ ഹോട്ടലിന്റെ മുൻവശത്തേക്ക് ഇടിച്ചു കയറുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹോട്ടലിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വേഗത്തിലായിരുന്നു എന്നാണ് സാക്ഷികൾ പറയുന്നത്