മുക്കം: തോട്ടുമുക്കം ഹയാത്തുൽ ഇസ്‌ലാം മദ്രസയുടെ ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷ റാലിയാണ് കുരിശു പള്ളിക്കു മുമ്പിൽ നടന്നത്. കനത്ത മഴയിലും പ്രവാചക കീർത്തനങ്ങളുമായി ആടിയും പാടിയും പറഞ്ഞും ദഫ് മുട്ടിയും മധുരം വിതരണം ചെയ്തുമെത്തിയ നബിദിന റാലി കാണാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേരാണ് ക്രിസ്തുമത വിശ്വാസികളുടെ ആരാധനാ കേന്ദ്രമായ കുരിശ്ശു പള്ളിക്കു മുമ്പിലെത്തിയത്. നബിദിനത്തിന്റെ ഭാഗമായി എല്ലാ വർഷവും തോട്ടുമുക്കം അങ്ങാടിയിൽ ദഫ് മുട്ട് നടക്കുന്നത്