സ്കൂൾ കോളേജ് പരിസരങ്ങളിൽ പെൺകുട്ടികളെ പിന്നാലെ നടന്ന് കമന്റ് ചെയ്തതിന് 12 കേസുകൾ, ബസ് സ്റ്റാന്റിൽ സ്ത്രീകളെ ശല്യം ചെയ്തതിന് 14 കേസുകൾ, റെയിൽവെ സ്റ്റേഷൻ പരിസരിസരങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്തതിന് 2 കേസുകൾ, ലഹരിക്കടിമപ്പെട്ട് സ്ത്രീകളെ ശല്യം ചെയ്തതിന് 11 കേസുകൾ, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതിന് 11 കേസുകൾ. മാസത്തിനിടയിൽ തൃശൂർ പിങ്ക് പോലീസ് 50 കേസുകൾ രജിസ്റ്റർ ചെയ്തതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.