Download Now Banner

This browser does not support the video element.

കണ്ണൂർ: ഓഫറുകളുടെ ഉത്സവമൊരുക്കി സപ്ലൈകോ ഓണം ഫെയർ, താലൂക്ക് കോൺഫറൻസ് ഹാളിൽ മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Kannur, Kannur | Aug 26, 2025
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ -സപ്ലൈകോ - ഒരുക്കിയ ഓണം ഫെയറിന് ജില്ലയി ൽ തുടക്കമായി. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച്ച പകൽ 11 ഓടെ മന്ത്രി രാമച ന്ദ്രൻ കടന്നപ്പള്ളി സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സമഗ്രമായ ഇടപെടലുകളാ ണ് സർക്കാർ നടത്തുന്നതെന്നും അല്ലലില്ലാതെ ഓ ണം ആഘോഷിക്കുകയാണ് ഇത്തരം ഓണം ഫെയ റുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 13 ഇനം നി ത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സബ്സിഡി ഇതര സാധനങ്ങൾ മിതമായ നിരക്കി ലും ലഭിക്കും.
Read More News
T & CPrivacy PolicyContact Us