Download Now Banner

This browser does not support the video element.

തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണ കൺവെൻഷൻ PMG സ്റ്റുഡന്റ് സെന്ററിൽ നടന്നു

Thiruvananthapuram, Thiruvananthapuram | Sep 19, 2025
കേരള വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ സമിതി രൂപീകരണ കൺവെൻഷൻ പിഎംജി സ്റ്റുഡന്റ് സെന്ററിൽ നടന്നു. വി ജോയി എം എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
Read More News
T & CPrivacy PolicyContact Us