Thiruvananthapuram, Thiruvananthapuram | Aug 28, 2025
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ 162- മത് ജന്മ ദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലുവണ്ടി യാത്ര നടത്തി. കവടിയാർ മുതൽ വെള്ളയമ്പലം അയ്യങ്കാ ള സ്‌ക്വയർ വരെ ആയിരുന്നു വില്ലുവണ്ടി ഘോഷയാത്ര. യാത്രയുടെ ഉദ്ഘാടനം മുൻKPCC അധ്യക്ഷൻ കെ മുരളീധരൻ നിർവഹിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എകെ ശശി അധ്യക്ഷനായി.കോൺഗ്രസ് നേതാക്കളായ വിഎസ് ശിവകുമാർ, ജി സുബോദനൻ പങ്കെടുത്തു