Install App
meenachil
This browser does not support the video element.
കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസിന്റെ മൃതദേഹം പാറമ്പുഴയിലെ വീട്ടിലെത്തിച്ചു
Kottayam, Kottayam | Sep 9, 2025
ഇന്ന് വൈകിട്ട് 7.30ഓടെയാണ് മൃതദേഹം പാറമ്പുഴയിലെ വീട്ടിലെത്തിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!