ഭാര്യയോടൊപ്പം ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാര സ്വദേശി അബ്ദുൽ ഖാദറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബസ്സ് ജെ.ടി.എസ് ജംഗ്ഷനിൽ എത്തിയതോടെ അബ്ദുൽ ഖാദർ ബസ്സിൽ കുഴഞ്ഞുവീണു. ഇതോടെ ഡ്രൈവർ ഷക്കീർ, കണ്ടക്ടർ പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിൽ അബ്ദുൾ ഖാദറിനെ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.