Download Now Banner

This browser does not support the video element.

തിരുവനന്തപുരം: നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി ഓണാക്കോടി സമ്മാനിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേര്‍ക്കര്‍

Thiruvananthapuram, Thiruvananthapuram | Sep 4, 2025
മലയാളത്തിന്‍റെ മഹാനടന്‍ മധുവിന് അപ്രതീക്ഷിത ഓണാശംസകളും ഓണക്കോടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേര്‍ക്കര്‍. കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് അദ്ദേഹം ഓണാക്കോടി സമ്മാനിച്ചത്. ഗവർണരുടെ ഭാര്യയും ചെറുമകനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒപ്പം ഉണ്ടായിരുന്നു.
Read More News
T & CPrivacy PolicyContact Us