വയനാട് ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സ്ഥിതികൾ ചർച്ച ചെയ്യാൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കലക്ടർമാരുടെ യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ രേഖയുടെ നേതൃത്വത്തിൽ വിവിധ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു