Download Now Banner

This browser does not support the video element.

അടൂര്‍: അടൂർ ഹോമിയോ കോംപ്ലക്സിന് 7.5 കോടിയുടെ പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു

Adoor, Pathanamthitta | Sep 2, 2025
ഏറത്ത് ഗ്രാമപഞ്ചായത്തിലുള്ള അടൂർ ഹോമിയോ കോംപ്ലക്സിന്  7.5 കോടിരൂപായുടെ പദ്​ധതിക്ക്​ സാങ്കേതിക അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ജില്ലയിലെ തന്നെ ഹോമിയോ ആസ്ഥാനമായി മാറാൻ പോകുന്ന ഈ ഏഴരക്കോടി അടങ്കൽ സമഗ്ര പദ്ധതി   നാഷണൽ ആയൂഷ് മിഷന്റെ ഫണ്ട് വിനിയോഗിച്ചാണ് നടപ്പിലാക്കുന്നത്.
Read More News
T & CPrivacy PolicyContact Us