കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവിൽ വീണ്ടും കണ്ടെയ്നർ ലോറി കുടുങ്ങി വളവ് തിരിയുന്നതിനിടെ കണ്ടെയ്നർ ഒരു വശത്തേക്ക് ചെരിഞ്ഞു പോവുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് ലോറി കുടുങ്ങിയത് നാലരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആറുമണിയോടെയാണ് കണ്ടെയ്നർ ലോറി ഉപയോഗിച്ച് മാറ്റിയത് സ്ഥലത്ത് രൂക്ഷമായ ഗതാഗതകുരുക്ക് തുടരുന്നുണ്ട് കുടുങ്ങിയ കണ്ടെയ്നർ ലോറി ട്രെയിനുകൾ ഉപയോഗിച്ച് സംഭവം സ്ഥലത്തുനിന്നും പൂർണമായും മാറ്റി ഗതാഗത പുനസ്ഥാപിച്ച