Install App
shamwyd
This browser does not support the video element.
സുൽത്താൻബത്തേരി: ദേശീയപാതയിൽ മീനങ്ങാടി കൃഷ്ണഗിരിക്ക് സമീപം രണ്ടു ബൈക്കുകൾ കാറിൽ ഇടിച്ച് അപകടം,ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
Sulthanbathery, Wayanad | Sep 5, 2025
കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ ഇന്ന് രാത്രിയാണ് അപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മീനങ്ങാടി മൈലംപാടി തച്ചമ്പത്ത് ശിവരാഗ് ആണ് മരിച്ചത്
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!