ഈരാറ്റുപേട്ടയിൽ നടന്ന ചടങ്ങിൽ SDPI ദേശീയ സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവിയിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. വിദ്യാർഥി ജനതയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സിബി തോട്ടുപുറം ജനതദൾനെ പ്രതിനിധീകരിച്ച് 25 വർഷമായി പാലയിലെ LDF കൺവീനർ ആയിരുന്നു.