ആക്രമണം നടത്തിയ സംഘത്തിൽ ഒരാൾ, ക്ഷേത്രത്തിലെത്തിയ ഭക്തന്റെ ചെവി കടിച്ചുപറിച്ചതായും പാലാ പോലീസിൽ ഇന്ന് രാവിലെ 11.30ഓടെ പരാതി നൽകുക ആയിരുന്നു. കുടുംബസമേതം ദർശനം നടത്തി മടങ്ങിയ ഒരു ഭക്തന്റെ വാഹനം തടഞ്ഞു നിർത്തി ചെവികടിച്ചു പറിക്കുകയും, ചോദ്യം ചെയ്ത അദേഹത്തിന്റെ ഭാര്യയെ അസഭ്യം പറയുകയും, പട്ടിക കൊണ്ട് തല്ലുവാനും ശ്രമിച്ചതായാണ് പരാതി.