കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആത്മഹത്യചെയ്ത പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ പെരിക്കല്ലൂർ മൂന്നുപാലം സ്വദേശി ജോസ് നെല്ലേടത്തിന്റെ അവസാന വീഡിയോ സന്ദേശമാണ് ഉച്ചയ്ക്ക് പുറത്തുവന്നത്.മരിക്കുന്നതിന്റെ തലേന്ന് മാധ്യമപ്രവർത്തകനെ വിളിച്ചുവരുത്തിയാണ് വീഡിയോ ചിത്രീകരിച്ചത്.എന്റെ പ്രവർത്തനങ്ങളിൽ അസൂയപ്പുണ്ട ആളുകൾ സമൂഹത്തിൽ നിന്നും ഇല്ലാതാക്കാൻ എന്റെ രക്തത്തിനായി ദാഹിക്കുന്നു എന്നും സമൂഹത്തിൽ അഴിമതിക്കാരനായി ചിത്രീകരിക്കുകയാണെന്നും അനർഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം