Download Now Banner

This browser does not support the video element.

തൃശൂർ: ആ ആംബുലൻസിൽ രോഗിയില്ല​! തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ ആംബുലൻസ് യാത്രയിൽ ട്വിസ്റ്റ്; ഡ്രൈവർക്ക് പിഴ ചുമത്തി

Thrissur, Thrissur | Aug 29, 2025
ഇരുവശങ്ങളിലുമായി വാഹനങ്ങൾ നിറഞ്ഞ തൃശൂർ നഗരത്തിരക്കിനിടയിലേക്ക് ഓടിക്കയറി, വനിത എഎസ്ഐ ആംബുലൻസിന് വഴിയൊരുക്കി കയ്യിലിനേടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഈ സമയം ആംബുലന്‍സില്‍ രോഗി ഇല്ലായിരുന്നെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തി. ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവറുടെ കൈവശം ഫോൺ കണ്ടെത്തിയിരുന്നു.
Read More News
T & CPrivacy PolicyContact Us